ISRo about Chandrayaan 2's position in moon
ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍ 2 ന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് ചെയ്യുന്നതിനിടെ പരാജയപ്പെട്ടതിനെ കുറിച്ചുള്ള വിശകലനം ബഹിരാകാശ ഏജന്‍സി ആരംഭിച്ചു. ശനിയാഴ്ച പുലര്‍ച്ചെയോടെ ഇസ്‌റോയുടെ ടെലിമെട്രി ട്രാക്കിംഗ്, കമാന്‍ഡ് സെന്ററിലെ മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സിലെ ഭീമന്‍ സ്‌ക്രീനുകളില്‍ ഫ്രീസുചെയ്ത ഡാറ്റകള്‍ ലഭ്യമായി തുടങ്ങി.