India successfully test fires Man Portable Anti-Tank Guided Missile system
ഇന്ത്യയ്ക്ക് പ്രതിരോധ രംഗത്ത് മറ്റൊരു വിജയച്ചുവട് കൂടി. ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി ഡിആര്‍ഡിഒ വികസിപ്പിച്ച മാന്‍ പോര്‍ട്ടബിള്‍ ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ സംവിധാനം വിജയകരമായി പരീക്ഷിച്ചു. ഇത് മൂന്നാം തവണയാണ് ഈ മിസൈല്‍ സംവിധാനം വിജയകരമായി പരീക്ഷിക്കുന്നത്. മിസൈല്‍ വിഭാഗത്തിലെ മൂന്നാം തലമുറ ആയുധമെന്ന ആവശ്യം മുന്‍ നിര്‍ത്തി നിര്‍മ്മിച്ചതാണിത്