Army Chief General Bipin Rawat warns Pakistan, says government has to decide on PoK; we are always ready | #JammuandKashmir | Oneindia Malayalam

Oneindia Malayalam 2019-09-12

Views 560

Army Chief General Bipin Rawat warns Pakistan, says government has to decide on PoK; we are always ready
പാക് അധീന കശ്മീരിൽ എന്ത് നടപടിക്കും സൈന്യം തയ്യാറാണെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത്. എന്നാൽ സർക്കാരാണ് ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത ലക്ഷ്യം പാക് അധീന കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുക എന്നതാണ്, കേന്ദ്രസർക്കാരിന്റെ എന്ത നിർദ്ദേശവും നടപ്പിലാക്കാൻ കരസേന തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Share This Video


Download

  
Report form
RELATED VIDEOS