DK Shivakumar and his daughter latest
സെപ്റ്റംബര്‍ 17 വരെ ഇഡിയുടെ കസ്റ്റഡിയിലാണ് ഡികെ ശിവകുമാര്‍. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് തന്നെ ഡികെ ഭീഷണിയാണ് എന്നാണ് ഇഡി കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയത്. മാത്രമല്ല ഡികെ ശിവകുമാറിന്റെ കള്ളപ്പണത്തിന്റെ ഞെട്ടിക്കുന്ന കണക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി.