7 Lions Found Roaming In Gujarat's Junagadh, Video Is Viral

Oneindia Malayalam 2019-09-15

Views 135

റോഡിലെ യാത്രക്കാരെ വിറപ്പിച്ച് സിംഹം കൂട്ടം

കാട്ടില്‍ മഴ കനത്തതോടെ നാട്ടിലിറങ്ങി സിംഹക്കൂട്ടം. പാതിരാത്രിയില്‍ നഗര മധ്യത്തിലിറങ്ങിയ സിംഹക്കൂട്ടത്തെ കണ്ട് അമ്പരന്നിരിക്കുകയാണ് ഗുജറാത്തിലെ ജുനഗഡ് ജില്ലയിലുള്ള ജനങ്ങള്‍. 7 സിംഹങ്ങളാണ് വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്

Share This Video


Download

  
Report form