കോയമ്പത്തൂര്‍-കൊച്ചി ഇടനാഴിയുടെ പദ്ധതിക്ക് കേന്ദ്ര അംഗീകാരം

Oneindia Malayalam 2019-09-19

Views 13

ഭാഗമായി വികസിപ്പിക്കപ്പെടുന്ന രണ്ട് സംയോജിത നിര്‍മാണ ക്ലസ്റ്ററുകളില്‍ ഒന്ന് കേരളത്തിലെ പാലക്കാട് മേഖലയിലായിരിക്കും.

ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്കും ദീര്‍ഘിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഫലമാണിത്
Central govt. approves coimbatore kochi industrial corridor

Share This Video


Download

  
Report form
RELATED VIDEOS