സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടാറുള്ള താരമാണ് ശില്‍പ ഷെട്ടി. ശില്‍പ ഷെട്ടി ഷെയര്‍ ചെയ്യുന്ന ഫോട്ടോകളും വിഡിയോകളുമൊക്കെ സാമൂഹ്യമാധ്യത്തില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ശില്‍പ ഷെട്ടി ഷെയര്‍ ചെയ്‍ത പുതിയൊരു വിഡിയോയാണ് ചര്‍ച്ചയാകുന്നത്.
Shilpa Shetty enjoys breaking plates in Dubai, shares video