IPL Of Threatening Sri Lankan Players Against Touring Pakistan
സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വരാനിരിക്കുന്ന പാകിസ്താന്‍ പര്യടനത്തില്‍ നിന്നും ശ്രീലങ്കയുടെ മുന്‍നിര താരങ്ങള്‍ പിന്‍മാറിയിരുന്നു. ഇതിന്റെ യഥാര്‍ഥ കാരണം ഐപിഎല്ലാണെന്ന ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായിരുന്ന ഷാഹിദ് അഫ്രീഡി.