Interview With Dulquer Salmaan and Sonam Kapoor
ദുൽഖർ സൽമാന്റെ ബോളിവുഡിലെ രണ്ടാം ഘട്ടമാണ് സോയാ ഫാക്ടർ. സെപ്റ്റംബർ 20 ന് റിലീസിനെത്തിയ ചിത്രത്തിന് രണ്ട് അഭിപ്രായമാണ് ലഭിക്കുന്നത്. ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ സോനം കപൂറാണ് നായികയായി എത്തിയം. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായി ദുൽഖർ എത്തുമ്പോൾ ടീം ലക്കി ചമായ സോയാ സോളങ്കിയെ സോനം കപൂർ അവതരിപ്പിക്കുന്നു.