Pala Election Result 2019 : പാലായില്‍ യു.ഡി.എഫിന് പിഴച്ചതിന്റെ കാരണം ? | Oneindia Malayalam

Oneindia Malayalam 2019-09-27

Views 2.6K

pala by election result udf facing big problems on loss
ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ ഒരൊറ്റ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ കാറ്റില്‍ പറത്തിയിരിക്കുകയാണ് എല്‍ഡിഎഫ്. 2247 വോട്ടിന്റെ ചരിത്ര വിജയത്തിലൂടെ പാല പിടിച്ചെടുത്തിരിക്കുകയാണ് മാണി സി കാപ്പന്‍. എന്നാല്‍ എല്‍ഡിഎഫിന്റെ അടിത്തറ ഈ ജയം ശക്തമാക്കിയപ്പോള്‍, യുഡിഎഫിന്റെ അടിത്തറ ഇളകിയിരിക്കുകയാണ്. പരസ്പരമുള്ള ആരോപണങ്ങള്‍ യുഡിഎഫില്‍ ആരംഭിച്ചിണ്ട്. അതേസമയം ബിജെപിയുടെ വോട്ടില്‍ 6500 വോട്ടിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഈ വോട്ടുകള്‍ ആര്‍ക്കാണ് ലഭിച്ചതെന്ന ചോദ്യം യുഡിഎഫില്‍ ഉയരുന്നു

Share This Video


Download

  
Report form
RELATED VIDEOS