Big Billion Sale In Both Flipkart and Amazon | Boldksy Malayalam

BoldSky Malayalam 2019-09-30

Views 88

Amazon, flipkart companies offers a huge discount on the e-commerce portal from mid-range to the top smartphones, and other gadgets during the festive season
ആമസോണ്‍ ഫ്‌ളിപ്കാര്‍ട്ട് എന്നീ ഷോപ്പിംഗ് ഭീമന്മാര്‍ വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചതോടെ ഉത്സവകാലം അക്ഷരാര്‍ത്ഥത്തില്‍ ഉത്സവമായി. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയിലും, ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്ല്യണ്‍ ഡേസും ആരംഭിക്കുന്നതും അവസാനിക്കുന്നതും ഓരേ ദിവസമായതോടെ സാധനങ്ങള്‍ വാരിക്കൂട്ടുകയാണ് ആളുകള്‍.ഈ വര്‍ഷത്തെ ആദ്യത്തെ ഓഫര്‍ ഇന്നലെ ആണ് ആരംഭിച്ചത്. ഒക്ടോബര്‍ 4 വരെ നീളും. സ്വപ്‌നസമാനമായ ഓഫറുകളാണ് സ്മാര്‍ട്ടഫോണ്‍, ടി.വി ഹെഡ്‌ഫോണ്‍ എന്നിവയ്‌ക്കൊക്കെ വാഗ്ദാനം ചെയ്തിരിക്കുന്നത്‌.

Share This Video


Download

  
Report form