Dulquer Salmaan Joins The Producers' Club With 'Maniyarayile Ashokan | FilmiBeat Malayalam

Filmibeat Malayalam 2019-10-04

Views 4

Dulquer Salmaan joins the producers' club with 'Maniyarayile Ashokan
ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്ത് ജേക്കബ് ഗ്രിഗറി നായകനാകുന്ന 'മണിയറയിലെ അശോകന്‍' എന്ന ചിത്രമാണ് പ്രഖ്യാപിച്ചത്. ഒരുകൂട്ടം പുതുമുഖങ്ങള്‍ സാങ്കേതികപ്രവര്‍ത്തകരായി എത്തുന്ന ചിത്രം കൂടിയാണിത്.
#DQ #DulquerSalmaan

Share This Video


Download

  
Report form