Heavy Rainfall Alert For Kerala : അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത | Oneindia Malayalam

Oneindia Malayalam 2019-10-05

Views 183

heavy rainfall alert for Kerala, coastal Karnataka
സംസ്ഥാനത്തെ ചില ജില്ലകളിൽ നാളെ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിനെ തുടർന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്,കണ്ണൂർ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അറിയിച്ചിട്ടുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS