Ravi Shastri on Dhoni’s comeback
എന്തായാലും ഇന്ത്യന്‍ ടീമില്‍ മഹേന്ദ്ര സിങ് ധോണിയുടെ ഭാവി അനിശ്ചിതത്വത്തില്‍ നില്‍ക്കെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്ക് ചിലത് പറയാനുണ്ട്. ക്രിക്കറ്റില്‍ തിരിച്ചുവരണമോ ഇല്ലയോയെന്ന കാര്യം തീരുമാനിക്കേണ്ടത് ധോണിയാണ്. ഇതിനുള്ള പൂര്‍ണ അവകാശം അദ്ദേഹത്തിനുണ്ട്. ലോകകപ്പിന് ശേഷം ധോണിയെ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. ടീമില്‍ തിരിച്ചുവരണമെങ്കില്‍ത്തന്നെ ആദ്യം കളിച്ചുതുടങ്ങണം. എന്നിട്ടു തീരുമാനിക്കാം മുന്നോട്ടുള്ള കാര്യങ്ങൾ.
#MSDhoni #TeamIndia