Lionel Messi Says He considered Leaving Barcelona in 2013 | Oneindia Malayalam

Oneindia Malayalam 2019-10-10

Views 233

Lionel Messi says he considered leaving Barcelona in 2013
താന്‍ മുമ്ബ് ബാഴ്സലോണ വിടാന്‍ തീരിമാനിച്ചിരുന്നു എന്ന് സമ്മതിച്ച്‌ ലയണല്‍ മെസ്സി. 2013-14 സീസണില്‍ ആയിരുന്നു താന്‍ ബാഴ്സലോണ വിടാന്‍ തീരുമാനിച്ചത്. സ്പെയിനില്‍ നിന്ന് തന്നെ പോകണം എന്നായിരുന്നു അന്ന് ആഗ്രഹം മെസ്സി പറഞ്ഞു.
#LionelMessi #Barcelona

Share This Video


Download

  
Report form