Virat Kohli Becomes 3rd Cricketer To Slam Double Tons Against 6 Nations
ബാറ്റ്‌സ്മാനെന്ന നിലയില്‍ എലൈറ്റ് ക്ലബ്ബിലും അംഗമായിരിക്കുകയാണ് കോലി. ലോക ക്രിക്കറ്റില്‍ നിലവില്‍ രണ്ടുപേര്‍ക്കു മാത്രമേ ഈ നേട്ടം അവകാശപ്പെടാനുള്ളൂ. ഇവരില്‍ ഇന്ത്യക്കാര്‍ ആരുമില്ലെന്നതും ശ്രദ്ധേയമാണ്.ടെസ്റ്റില്‍ ആറു രാജ്യങ്ങള്‍ക്കെതിരേ ഡബിള്‍ സെഞ്ച്വറി നേടിയ ലോകത്തിലെ മൂന്നാമത്തെ ക്രിക്കറ്ററെന്ന റെക്കോര്‍ഡിനൊപ്പമാണ് കോലിയെത്തിയത്.