Shashi Tharoor, Gautam Gambhir Appreciates Sanju Samson's Valiant 200 | Oneindia Malayalam

Oneindia Malayalam 2019-10-12

Views 477

Gautam Gambhir Praises Sanju Samson's Double Hundred
വിജയ് ഹസാരെ ട്രോഫി ഏകദിന മല്‍സരത്തില്‍ കേരളത്തിനു വേണ്ടി ഡബിള്‍ സെഞ്ച്വറിയോടെ മിന്നിയ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഗോവയ്‌ക്കെതിരേ ആലൂരില്‍ നടന്ന കളിയിലാണ് സഞ്ജു പുറത്താവാതെ 212 റണ്‍സ് വാരിക്കൂട്ടിയത്. വെറും 129 പന്തില്‍ 21 ബൗണ്ടറികളും 10 സിക്‌സറുമടക്കമാണ് സഞ്ജു 212 റണ്‍സ് അടിച്ചെടുത്തത്. ഇതിനു പിന്നാലെയാണ് സഞ്ജുവിനെ ട്വിറ്ററിലൂടെ ഗംഭീര്‍ അഭിനന്ദിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS