Will Ganguly Join BJP? Sourav Ganguly welcome to join BJP: Amit Shah
ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സൗരവ് ഗാംഗുലിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വന്‍ രാഷ്ട്രീയ നീക്കങ്ങളാണ് അമിത് ഷാ ലക്ഷ്യമിടുന്നതെന്നാണ് സൂചന. ബിജെപിയുടെ സുപ്രധാന ലക്ഷ്യങ്ങളിലൊന്നായ ബംഗാളാണ് മുന്നിലെന്നാണ് സൂചന.