Haryana MLA Bakshish Singh Virk is 'Most Honest Man in BJP' says rahul gandhi
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുമ്പോള്‍ മുതല്‍ തന്നെ ഉയര്‍ന്ന് കേള്‍ക്കുന്നതാണ് വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാം വോട്ടിംഗ് യന്ത്രത്തില്‍ അട്ടിമറി നടത്താന്‍ സാധിക്കും എന്ന വാദവുമായി പ്രതിപക്ഷം കലാപക്കൊടി ഉയര്‍ത്തിയിരുന്നു.