ATK coach Habas complains about referee in ISL opening match
ബ്ലാസ്റ്റഴ്‌സിനേക്കാള്‍ മല്‍സരത്തില്‍ മികച്ചുനിന്നത് എടിക്കെയായിരുന്നു. ബ്ലാസ്റ്റേഴ്‌സിന് പെനല്‍റ്റി വിധിക്കാനുള്ള തീരുമാനം ശരിയായിരുന്നില്ല. ഞങ്ങള്‍ക്കാവട്ടെ അര്‍ഹിച്ച പെനല്‍റ്റി നല്‍കിയതുമില്ലെന്നും ഹബാസ് വിശദമാക്കി.