MS Dhoni spotted driving Nissan Jonga on Ranchi roads
ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ കൂടിയായ ധോണി 1965 മുതല്‍ 1999 വരെ ഇന്ത്യന്‍ സൈന്യക ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച ജൊങ്ക എസ്.യു.വി. തന്റെ ശേഖരത്തിലെത്തിച്ചു. പഞ്ചാബില്‍ നിന്ന് സൈനിക വാഹനം വാങ്ങിയ ധോണി സ്വന്തം നാടായ റാഞ്ചിയിലൂടെ ഡ്രൈവ് ചെയ്ത് പോകുന്ന വീഡിയോ വൈറലാവുകയും ചെയ്തിട്ടുണ്ട്.