ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ തകര്‍പ്പന്‍ പ്രകടനത്തിനിടെ ഡ്രസ്സിങ് റൂമിലിരുന്ന് കൂളായി ഇരുന്നുറങ്ങുന്ന രവി ശാസ്ത്രിയെ ട്രോളന്‍മാര്‍ ശരിക്കും ആഘോഷിച്ചു.പത്ത് കോടി രൂപ വിലയുള്ള ഉറക്കമാണ് രവി ശാസ്ത്രിയുടേതെന്ന് ഒരു വിരുതന്‍ ഫോട്ടോക്ക് കമന്റിട്ടു. ഹിസ്റ്ററി ക്ലാസിലിരിക്കുന്ന വിദ്യാര്‍ഥിയെ പോലെയാണ് കോച്ച് ഡ്രസിങ് റൂമിലിരിക്കുന്നതെന്നായി വേറൊരു ട്രോളന്‍
social media trolls ravi shastri for taking a nap in the dressing room