കോഹ്ലി ചെയ്തത് ആനമണ്ടത്തരം; ആഞ്ഞടിച്ച് മുൻ ഇന്ത്യൻ നായകൻ

Webdunia Malayalam 2019-10-23

Views 2

ഇന്ത്യയിലെ ടെസ്റ്റ് വേദികൾ പരിമിതപ്പെടുത്തുമെന്ന് നായകൻ വിരാട് കോഹ്ലി അറിയിച്ചിരുന്നു. ഈ അഭിപ്രായത്തോട് രണ്ട് അഭിപ്രായമാണ് ക്രിക്കറ്റ് ലോകത്തുള്ളവർക്ക്. എതിർപക്ഷത്ത് നിൽക്കുന്നവരിൽ ഇന്ത്യയുടെ മുന്‍ നായകനും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ മുഹമ്മദ് അസ്ഹറുദ്ദീനുമുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS