Maoist Attack At Agaly, 3 Maoists Killed | Oneindia Malayalam

Oneindia Malayalam 2019-10-28

Views 1

M@oist attack in palakkad, kerala
ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും മാവോയിസ്റ്റ് വേട്ട. തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ പാലക്കാട് ഉള്‍വനത്തില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. പാലക്കാട് മഞ്ചക്കട്ടി ഊരിലാണ് വെടിവെപ്പുണ്ടായത്. നേരത്തെ തന്നെ മാവോയിസ്റ്റുകളുടെ ആക്രമണം സംസ്ഥാനത്ത് ഉണ്ടാവുമെന്ന് വിവിധ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Share This Video


Download

  
Report form