could not save Sujith, Who fell into borewell
തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരന്‍ സുജിത് വില്‍സന്‍ മരിച്ചു. കഴിഞ്ഞ നാല് ദിവസങ്ങളായി കുട്ടിയെ പുറത്തെടുക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു.മൃതേദഹം അഴുകി തുടങ്ങിയ നിലയിലാണ് കണ്ടെത്തിയത്.