Gokulam goes down in five-goal thriller in Sheikh Kamal Cup semifinals
ബംഗ്ലദേശിലെ ഷെയ്ഖ് കമാല്‍ ഇന്റര്‍നാഷണല്‍ ക്ലബ് കപ്പ് ഫുട്ബോളില്‍ ഫൈനലിലെത്താനുള്ള അവസരം ഗോകുലം കേരള നഷ്ടപ്പെടുത്തി. ബംഗ്ലാദേശ് ക്ലബായ ചിറ്റഗോങ് അബഹാനിയോട് 3-2ന് തോറ്റതോടെയാണ് ഗോകുലത്തിന്റെ സ്വപ്‌നക്കുതിപ്പിന് വിരാമമായത്.