Dulquer Salman's Kurupp will be a multi star movie
സുകുമാര കുറുപ്പിന്റെ ജീവിത കഥ പറയുന്ന ഈ ചിത്രത്തിലെ നായക വേഷം ചെയ്യുന്നതും ഈ ചിത്രം നിർമ്മിക്കുന്നതും യുവ താരം ദുൽഖർ സൽമാൻ ആണ്. എന്നാൽ ഈ ചിത്രം ഒരു മൾട്ടി സ്റ്റാർ ചിത്രമായാണ് ഒരുങ്ങുന്നത് എന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ ലഭിക്കുന്നത്.