Heavy Rain in Kerala, orange alert Has Been Issued | Oneindia Malayalam

Oneindia Malayalam 2019-10-30

Views 61

Heavy rain in kerala, orange alert
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂന മര്‍ദ്ദമായി. ഈ ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ കേരള ലക്ഷദ്വീപ് തീരത്തിനിടയില്‍ കടല്‍ വരും മണിക്കൂറുകളില്‍ പ്രക്ഷുബ്ധമാകാനാണ് സാധ്യത. മല്‍സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും മത്സ്യബന്ധനത്തിന് പോകരുത്.

Share This Video


Download

  
Report form