T20I: Bangladesh cricket team arrives in Delhi
ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ദില്ലിയിലെത്തി. ബുധനാഴ്ചയാണ് ബംഗ്ലാ കടുവകള്‍ ദില്ലിയില്‍ വിമാനമിറങ്ങിയത്. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയും രണ്ടു ടെസ്റ്റുകളുടെ പരമ്പരയുമാണ് അവര്‍ ഇന്ത്യയില്‍ കളിക്കുക.