5 Secrets Behind Dulquer Salmaan's successful career | Boldsky Malayalam

BoldSky Malayalam 2019-11-02

Views 194

5 secrets behind sulquer salman's successful career
വന്നു, കണ്ടു, കീഴടക്കി. ബഹളങ്ങളൊന്നുമില്ലാതെ വന്ന്, വെറും 7 വര്‍ഷം കൊണ്ട് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളില്‍ ഹിറ്റുകള്‍ സ്വന്തമാക്കിയ ഒരേയൊരു യുവ താരമേ ഇന്നുള്ളൂ. മറ്റാരുമല്ല, മലയാളത്തിന്റെ അഭിമാനമായി മാറിയ ദുല്‍ഖര്‍ സല്‍മാന്‍.

Share This Video


Download

  
Report form