ISL 2019-20 HIGHLIGHTS, Jamshedpur FC vs Bengaluru FC

Oneindia Malayalam 2019-11-03

Views 29

ISL 2019-20 HIGHLIGHTS, Jamshedpur FC vs Bengaluru FC

സമനിലക്കുരുക്കില്‍ വീണ്ടും ബെംഗളൂരു എഫ്‌സി. അഹമ്മദാബാദിലെ ജെആര്‍ഡി ടാറ്റ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന ജംഷഡ്പൂര്‍ എഫ്‌സി - ബെംഗളൂരൂ എഫ്‌സി മത്സരം പിരിഞ്ഞത് ഗോള്‍ രഹിത സമനിലയില്‍. ആക്രമണ പ്രത്യാക്രമണങ്ങള്‍ നന്നെ കുറഞ്ഞ മത്സരത്തില്‍ ജയിക്കാനുള്ള വാശി ജംഷഡ്പൂരോ ബെംഗളൂരുവോ പുറത്തെടുത്തില്ല.

Share This Video


Download

  
Report form
RELATED VIDEOS