Mamangam Actress Prachi Tehlan Interview | Mammootty | FilmiBeat Malayalam

Filmibeat Malayalam 2019-11-04

Views 166

Mamangam Actress Prachi Tehlan Interview
മാമാങ്കത്തിന്റെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. സിനിമയ്ക്കായി കാത്തിരിക്കുന്നതിനിടയിലായിരുന്നു ട്രെയിലറെത്തിയത്. ഇതോടെ ആവേശവും ഇരട്ടിക്കുകയായിരുന്നു. മാമാങ്കവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറുന്നത്.

Share This Video


Download

  
Report form