Mammootty fan got stunned after watching Mamaangam | FilmiBeat Malayalam

Filmibeat Malayalam 2019-11-04

Views 702

Mammootty fan got stunned after watching Mamaangam
ഈ സിനിമ മുഴുവനായി കാണാന്‍ ഭാഗ്യം ലഭിച്ച മമ്മൂട്ടി ഫാന്‍സുകാരന്റെ അഭിപ്രായമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. മാമാങ്കത്തിന്റെ എഡിറ്റര്‍ കൂടിയായ ഡോണ്‍ മാക്‌സ് പങ്കുവെച്ച അനുഭവങ്ങളെക്കുറിച്ച് റോബര്‍ട്ട് കുര്യക്കോസാണ് പുറംലോകത്തെ അറിയിച്ചത്.

Share This Video


Download

  
Report form