What is Maoism ? All you need to know
മാവോയിസം, മാവോയിസ്റ്റുകള്‍, നക്‌സലൈറ്റുകള്‍, യുഎപിഎ എന്നീ കാര്യങ്ങളൊക്കെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മുടെ കാതുകളില്‍ മുഴങ്ങിക്കേള്‍ക്കുകയാണ്. അട്ടപ്പോടിയില്‍ 4 മാവോയിസ്റ്റുകള്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടതും കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2 വിദ്യാര്‍ത്ഥികളുടെ മേല്‍ യുഎപിഎ ചുമത്തിയതുമൊക്കെ കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യത്തിലെ പുത്തന്‍ അധ്യായങ്ങളാണ്.എന്താണ് ഈ മാവോയിസം, കമ്മ്യൂണിസവും മാവോയിസവും തമ്മില്‍ എത്രത്തോളം വ്യത്യാസമുണ്ട്.
കുഴലിലൂടെയുള്ള വിപ്ലവ ആശയങ്ങളെയും വേരോടെ പിഴുതെറിയാനാകില്ല.