As Modi govt removes SPG for Nehru Family
ഗാന്ധി കുടുംബത്തിന് ദീര്‍ഘകാലമായി ലഭിച്ചിരുന്ന എസ്പിജി സുരക്ഷ വെള്ളിയാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്. കേന്ദ്രസർക്കാരിന്റെ സുരക്ഷാ പുനഃപരിശോധനാ യോഗത്തിലാണ് എസ്പിജി സുരക്ഷ നൽകേണ്ടതില്ലെന്ന തീരുമാനമെടുത്തിട്ടുള്ളത്.