Shafali Verma breaks Sachin Tendulkar's 30 year old record | Oneindia Malayalam

Oneindia Malayalam 2019-11-11

Views 104

Shafali Verma breaks Sachin Tendulkar's 30 year old record
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തിയിരിക്കുകയാണ് ഒരു വനിതാ താരം.അന്തര്‍ദേശീയ മത്സരത്തില്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ അര്‍ദ്ധ സെഞ്ചുറി നേടി ഇന്ത്യന്‍ വനിതാ ടീം അംഗം ഷഫാലി വര്‍മ്മയാണ് ഈ നേട്ടം സ്വന്തമാക്കിയത്.
വെസ്റ്റിന്‍ഡീസിനെതിരായുള്ള ടി 20 മല്‍സരത്തിലാണ് വനിതാ താരത്തിന്റെ മിന്നുന്ന പ്രകടനം. 49 പന്തില്‍ 73 റണ്‍സ് നേട്ടവുമായാണ് ഷഫാലി സച്ചിനെ മറി കടന്നിരിക്കുന്നത്.

Share This Video


Download

  
Report form