3 Upcoming movies for megastar Mammootty | FilmiBeat Malayalam

Filmibeat Malayalam 2019-11-12

Views 1

3 Upcoming movies for megastar Mammootty
ചാവേറായി പലിശക്കാരനായി മുഖ്യമന്ത്രിയായി...അതേ ഈ മൂന്ന് വേഷങ്ങളില്‍ നിറഞ്ഞാടാന്‍ മമ്മൂക്ക എത്തുകയാണ്. മമ്മൂക്കയുടേതായി ഉടനെ റിലീസിന് എത്തുന്ന സിനിമകളാണ് മാമാങ്കം, ഷൈലോക്ക്, വണ്‍ എന്നിവ. മൂന്നും മൂന്ന് വ്യത്യസ്ത മാസ് ക്ലാസ് കഥാപാത്രങ്ങള്‍. മമ്മൂട്ടി ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ഇതില്‍ കൂടുതല്‍ വേറെ എന്ത് വേണം. അക്ഷമയോടെ ആണ് ഈ ചിത്രങ്ങളുടെ റിലീസിനായി സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ഈ ചിത്രങ്ങളുടെ കൂടുതല്‍ വിശേഷങ്ങളിലേക്ക്

Share This Video


Download

  
Report form