Thiago Silva Says Brazil Are Not Afraid Of Leo Messi | Oneindia Malayalam

Oneindia Malayalam 2019-11-12

Views 427

Thiago Silva Says Brazil Are Not Afraid Of Leo Messi
ഇരു ടീമുകളും വമ്പന്‍ പോരാട്ടത്തിന് ഒരുങ്ങവെ മെസ്സിയെ ഭയമില്ലെന്ന പരാമര്‍ശവുമായി എത്തിയിരിക്കുകയാണ് ബ്രസീലിന്റെ മുതിര്‍ന്ന താരവും ക്യാപ്റ്റനുമായ തിയാഗോ സില്‍വ. മെസ്സിക്ക് ഗോളടിക്കാനുള്ള അവസരമുണ്ടാക്കാതിരിക്കാനായിരിക്കും ശ്രമെന്ന് സില്‍വ പറഞ്ഞു.

Share This Video


Download

  
Report form