Kerala blaster's issues with GCDA will be sorted out Soon | Oneindia Malayalam

Oneindia Malayalam 2019-11-14

Views 60

Kerala blaster's issues with GCDA will be sorted out before next home match
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സും ജിസിഡിഎയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ രണ്ടംഗ സമിതിയെ നിയോഗിച്ചു. ഹോം ഗ്രൗണ്ടായ കൊച്ചി വിടാന്‍ കേരള ബ്ലാസ്റ്റേഴ്സ് നീക്കം ആരംഭിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ പ്രശ്നപരിഹാരത്തിന് സമിതിയെ നിയോഗിച്ചത്.
#KBFC #ISL2019

Share This Video


Download

  
Report form
RELATED VIDEOS