BJP Leaders reacti on Sabarimala verdict
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച വിധിക്ക് എതിരായ പുനപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി ഏഴംഗ ബെഞ്ചിന് വിട്ടു. വിധിയെ സ്വാഗതം ചെയ്തുള്ള പ്രതികരണങ്ങളാണ് ബി.ജെ.പി നേതാക്കളില്‍ നിന്ന് ലഭിക്കുന്നത്. പിണറായിയെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള പ്രതികരണങ്ങളാണ് ബി.ജെ.പിയുടെ ഭാഗത്ത് നിന്നും ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്, നേതാക്കളുടെ വാക്കുകളിലേക്ക്