IPL 2020- Complete list of player trades ahead of auction
പുതിയ സീസണിലേക്കുള്ള ഐപിഎല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ സമാപിച്ചു. ട്രെന്‍ഡ് ബോള്‍ട്ട്, രവിചന്ദ്രന്‍ അശ്വിന്‍, അജിങ്ക്യ രഹാനെ ഉള്‍പ്പെടെ ഒരുപിടി പ്രമുഖ താരങ്ങള്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ വഴി പുതിയ പാളയങ്ങളില്‍ എത്തിക്കഴിഞ്ഞു. ഇനി ഡിസംബര്‍ 19 -ന് 2020 സീസണിലേക്കുള്ള താരലേലം കൊല്‍ക്കത്തയില്‍ നടക്കും.