Venu kunappilly's post about Mamangam movie
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി വലിയ റിലീസിനായിട്ടാണ് ചിത്രം തയ്യാറെടുക്കുന്നത്. അമ്പത് കോടി ബഡ്ജറ്റിലാണ് മാമാങ്കം അണിയിച്ചൊരുക്കുന്നതെന്ന് നേരത്തെ അണിയറക്കാര്‍ വ്യക്തമാക്കിയിരുന്നു. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് ബ്രഹ്മാണ്ഡ ചിത്രം നിര്‍മ്മിക്കുന്നത്. മാമാങ്കവുമായി ബന്ധപ്പെട്ടുളള നിര്‍മ്മാതാവിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.