school girl's reaction when her students dance on stage
സ്റ്റേജിലെ കുഞ്ഞുങ്ങളുെട ഡാന്‍സിനൊപ്പം വേദിയുടെ പുറത്ത് നിന്ന് ഭാവങ്ങള്‍ നല്‍കുകയാണ് ഈ പെണ്‍കുട്ടി. ആ കുഞ്ഞുങ്ങളെ ഡാന്‍സ് പഠിപ്പിച്ചത് ഈ മോളായിരിക്കും എന്ന തലവാചകത്തോടെയാണ് വിഡിയോ പങ്കുവയ്ക്കുന്നത്.