എല്ലാം വിറ്റു തുലയ്ക്കാൻ കേന്ദ്ര സർക്കാർ | Oneindia Malayalam

Oneindia Malayalam 2019-11-19

Views 99

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ് . പൊതുമേഖലാ സ്ഥാപനങ്ങളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും വില്‍ക്കാനാണ് കേന്ദ്ര നീക്കം -ഇത് വ്യക്തമാക്കിയത് നമ്മുടെ പ്രിയപ്പെട്ട ധനമന്ത്രി നിര്‍മല സീതാരാമനും

Air India, Bharat Petroleum sale by March 2020: Nirmala Sitharaman

Share This Video


Download

  
Report form
RELATED VIDEOS