Senior director stanley jose about mohanlal and mammootty

Filmibeat Malayalam 2019-11-22

Views 3.8K



ഇന്നത്തെ നിലയിലേക്ക് താനെത്തുമെന്ന് അന്ന് മോഹന്‍ലാല്‍ കരുതിയിരുന്നില്ല. ആദ്യമൊരു കീര്‍ത്തനമൊക്കെ അദ്ദേഹം പാടിത്തന്നിരുന്നു. ആളൊരു രസികനാണെന്ന് അപ്പോഴേ മനസ്സിലായിരുന്നു. എല്ലാവരേയും സോപ്പിടുന്ന സ്വഭാവമുണ്ടായിരുന്നു ആളിനെന്നും അദ്ദേഹം ഓര്‍ക്കുന്നു.

Share This Video


Download

  
Report form