'The ducks have won': French court says they may keep on quacking
ഫ്രാന്‍സിലെ ഒരു ഫാമിലെ വെള്ളത്തില്‍ നീന്തിയ താറാവുകൂട്ടത്തിന് എതിരെയാണ് അയല്‍വാസി പരാതി നല്‍കിയത്. എന്നാല്‍ പക്ഷികളുടെ കരച്ചില്‍ തടയാന്‍ കഴിയില്ലെന്നും തുടര്‍ന്നും കരയാനുമാണ് ഫ്രഞ്ച് കോടതി ഉത്തരവിട്ടത്.