Bangladesh Bowled Out For 106 In The Pink Ball Test
പിങ്ക് പന്തില്‍ ഡേ-നൈറ്റ് മത്സരത്തിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇറങ്ങിയ ബംഗ്ലാദേശിന്റെ ഇന്നിങ്‌സ് 106 റണ്‍സിന് അവസാനിച്ചു. ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ 30.3 ഓവറില്‍ 106 റണ്‍സിന് ബംഗ്ലാദേശിന്റെ ബാറ്റ്‌സ്മാന്‍ന്മാര്‍ കൂടാരം കയറി.