Maurizio Sarri Confirms Cristiano Ronaldo Will Miss Juventus' Trip to Atalanta
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അറ്റലാന്റയ്ക്കെതിരെയാ സെരി എ മത്സരത്തിനുള്ള യുവന്റസ് ടീമില്‍ നിന്ന് ഒഴിവാക്കി. പൂര്‍ണമായി ശാരീരികക്ഷമത വീണ്ടെടുക്കാത്തതോടെയാണ് പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയത്.