മടിവാള. ബാംഗ്ലൂരിൽ ഒരിക്കലെങ്കിലും കാലു കുത്തിയിട്ടുള്ള ഏതൊരു മലയാളിയും ഒരിക്കലും മറക്കാത്ത ഒരു പേര്. അതാണ് മടിവാള.
ബാംഗ്ലൂരിലെ ഒരു മിനി കേരളം. എവിടെ നോക്കിയാലും മലയാളികൾ. ഇവിടെ മുതലാളികളും തൊഴിലാളികളും എല്ലാം മലയാളികൾ തന്നെ. ജോലിക്കും മറ്റാവശ്യങ്ങൾക്കുമായി ബാംഗ്ലൂരിലേക്ക് ചേക്കേറിയ ഒരുപറ്റം സുഹൃത്തുക്കളുടെ ഒരുപാട് നാളത്തെ കഷ്ടപ്പാട്.
Acura Productions ന്റെ ബാനറിൽ നിജോ ജോസ് തിരക്കഥ രചിച് നവാഗതനായ ആദർശ് കൃഷ്ണൻ സംവിധാനവും സജീവ് ഉണ്ണി ക്യാമറയും നിർവഹിച്ചു മഡിവാള ആസ്പദമാക്കി ഇറക്കാൻ പോകുന്ന മഡിവാള ലഹള എന്ന ഹൃസ്വ ചിത്രത്തിന് മുന്നോടിയായി ഇതിലെ കഥാപാത്രങ്ങൾ തകർത്തഭിനയിച്ച ഒരു പാട്ട്.
Lyrics: Adarsh Krishnan
Music: Elwin James, Jayaprakash
Singer: Jayaprakash
Music Programming: Ejay Jay P
Additional Vocals: Adarsh
Directed by : Adarsh Krishnan
Produced by : Muhammed Jiyas
Script : Nijo Jose
DOP : Sajeev Unni
Co Producers: Saneesh Sidharthan | Sait Media Labs | Rashid Rashi
Assosiate Camera: Akshay Ambadi
Music: Elwin James
Costumes: Bettina Maria
Make Up: Rekha Karthik
Asst Directors: Shifan Ibrahim | Akhil K Gangadharan | Rahul Sheela Rajan
Asst Camera: Rajat Kushalappa | Ajaya Rajan
Posters and logo Designs: Indegral Designs
Production Controller: Shiran Ibrahim Sait
Project Designer: Jaision James
Finance Controller: Nitheesh Kalarikkal
Editing & VFX: Arun KR
DI: UNIFI Media
Online Promotions: B2root Media
Online Release: #Goodwill Entertainments
Actors: Madhav Siva, Nayana, Sarath, Suman Raj, Chikku Sam
#johnnyjohnnyigenpapi
#learncolors
#littleangel
#nurseryrhymes
#nigerianmovies
#afghanstar
#tolo
#nollywoodmovies
#youtuberewind
#metoo
#Movie
#Malayalammovie
#Malayalammovie2019
Subscribe Now : http://bit.ly/2WPBnt3
|| ANTI-PIRACY WARNING ||
This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same