Protest against Malayalis for destroying Venad Express Seats
വിമാനത്തിന്റെ ഉൾവശം പോലെ സൗകര്യങ്ങൾ ഉള്ള പുത്തൻ - കോച്ചുകളുമായി നമുക്ക് ഒരു വേണാട് എക്സ്പ്രസ് കിട്ടി, എന്നിട്ടോ? പുത്തൻ സൗകര്യങ്ങളുമായി എത്തിയ വേണാടിന്റെ സീറ്റുകൾ നമ്മൾ മലയാളികൾ തന്നെ പിറ്റേദിവസം കുത്തികീറിയിട്ടു, പലതും നശിപ്പിച്ച് പണ്ടാരമടക്കി എന്ന് പറഞ്ഞാൽ മതി, ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതും അത്തരമൊരു ചിത്രം കൂടിയാണ്